ജി. കൃഷ്ണമ്മ
Tuesday 21 April 2026 8:39 AM IST
തിരുവനന്തപുരം: ചാക്ക കുളങ്ങര വീട് ടി.സി 86/ 1947ൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജി. കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ:ഗണേശൻ,ജയൻ,പരേതരായ ചന്ദ്രൻ,ഗോപൻ,ശശികല. മരുമക്കൾ:ഷൈലജ,പരേതയായ ജൈന,ചന്ദ്രബാബു,ലിജി.സഞ്ചയനം: 26ന് രാവിലെ 8.30ന്.