107-ാം വയസിൽ നിര്യാതയായി

Tuesday 21 April 2026 1:40 AM IST

നാലാഞ്ചിറ: തട്ടിനകം മരിച്ചീനിവിളവീട്ടിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (107)നിര്യാതയായി. മക്കൾ: സുകുമാരി അമ്മ,പരമേശ്വരൻ നായർ,ഇന്ദിരാദേവി,സോമശേഖരൻ നായർ,ബാബുകുമാരൻ നായർ,ഉഷകുമാരി,പരേതനായ സുകുമാരൻ നായർ. മരുമക്കൾ: ശാന്തമ്മ,ശാന്തകുമാരി,വിജയലക്ഷ്മി, രാജേന്ദ്രൻ നായർ,പരേതനായ ഭാസ്‌കരൻ നായർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.