ഏലിക്കുട്ടി
Monday 20 April 2026 8:48 PM IST
ഉടുമ്പന്നൂർ: കാവാട്ടുകുന്നേൽ പരേതനായ ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ ഏലിക്കുട്ടി (79) നിര്യാതയായി. പരേത രാജകുമാരി മഠത്തിശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉടുമ്പന്നൂർ (മങ്കുഴി) സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: സിബിച്ചൻ ജോസഫ്, സാജു ജോസഫ്, സുനിൽ ജോസഫ്, റെജിമോൾ ജോസഫ്. മരുമക്കൾ: ഷിജി സിബിച്ചൻ, ചിറപ്പറമ്പിൽ (വണ്ണപ്പുറം ), മോളി സാജു, അറവംകേരിൽ (ചീനിക്കുഴി), ജെസ്സി സുനിൽ, നെടുംപാറയിൽ (വഴിത്തല), സന്തോഷ് ജോർജ്ജ്, കൊച്ചുവീട്ടിൽ (കിഴക്കേ കോടിക്കുളം).