ആഷാ ടോണി
Monday 20 April 2026 9:27 PM IST
നെടുങ്കണ്ടം: മഞ്ഞപ്പെട്ടി പ്ലാവനാകുഴിയിൽ വീട്ടിൽ ടോണി സെബാസ്റ്റ്യന്റെ ഭാര്യ ആഷാ (41) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മഞ്ഞപ്പെട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡോൺ, അലോൺ, അയോണ.