കുമാരി
Monday 20 April 2026 9:30 PM IST
എളമക്കര: സ്വാമിപ്പടി റോഡ് പതുപ്പിള്ളി ഹൗസിൽ വേലപ്പന്റെ ഭാര്യ കുമാരി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: മീര, പരേതയായ ബീന, ജീജ, ഷൈനു, ജയറാം പി.വി. മരുമക്കൾ: സിനി, പരേതരായ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, ശരവണൻ, രാജു.