വി​.എ​ൻ.​ മ​ണി​

Monday 20 April 2026 9:35 PM IST
വി​.എ​ൻ​ മ​ണി​

​നാ​ലു​മു​ക്ക്: ജ​ന​താ​പ്പ​ടി​ വ്യാ​ക്കു​ഴ​ വി​.എ​ൻ.​ മ​ണി​ (​7​4​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ നാ​ളെ​ രാ​വി​ലെ​ 1​1ന് വീ​ട്ടു​വ​ള​പ്പി​ൽ​.​ ഭാ​ര്യ: ചെ​ല്ല​മ്മ സ്പ്രിം​ഗ്‌​വാ​ലി​ വെ​ള്ളാ​റം​പാ​റ​യ്ക്ക​ൽ കുടുംബാംഗം​​. മ​ക്ക​ൾ​:​ അ​നീ​ഷ്,​​ അ​ഭി​ലാ​ഷ്,​​ അ​ജീ​ഷ്. മ​രു​മ​ക്ക​ൾ: അ​ജി​മോ​ൾ​ മൂ​ങ്ങാ​മാ​ക്ക​ൽ നാങ്കുതൊട്ടി​,​​ ദീ​പ്തി​ ച​ക്കാ​നി​ക്കു​ന്നേ​ൽ കുമളി​,​​ സി​നി​ അ​ഞ്ചേ​രി​പ്പ​റ​മ്പി​ൽ​ പ്രകാശ്.