യുദ്ധകാഹളം മുഴങ്ങി, പുത്തന്‍ മിസൈലുകളുമായി ഇറാന്‍,കലാശക്കൊട്ടിന് യെമനും

Tuesday 21 April 2026 1:13 AM IST

ഇനി യുദ്ധം ഉണ്ടായാൽ അത് ആഗോള യുദ്ധമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം കൊടുമ്പിരി കൊണ്ട ഈ മാസം പോലും ഇറാന്‍ പുതിയ മിസൈലുകൾ വികസിപ്പിച്ചെന്നും, ആക്രമണം തുടർന്നാൽ അവ ഉപയോഗിക്കുമെന്നും മുതിർന്ന കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റേസ മുന്നറിയിപ്പ് നൽകി.