വൈദ്യുതി മുടങ്ങും
Tuesday 21 April 2026 8:19 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ്, തന്നിപ്പാലം, പുത്തൻകുളം ടവർ, മല്ലൻ മുക്ക്, കരൂർ ഈസ്റ്റ്,വരേണ്യം, നവരാക്കൽ, ശരത് ഫർണിച്ചർ, വളപ്പിൽ, ജ്യോതിനികേതൻ, കോവിൽ പറമ്പ്, പനക്കൽ പാലം, മാളിയേക്കൽ, സാറഐസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ചൂളപറമ്പ്,കുറുവൻതോട് ഈസ്റ്റ്, മുസ്ലിംസ്കൂൾ, പത്തിൽക്കട, ഉറവാറശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.