ഗംഗാധരൻ. കെ. കെ.
Monday 20 April 2026 11:23 PM IST
ആലാ,:നെടുവരംകോട് കന്നിമേൽ കെ. കെ. ഗംഗാധരൻ (86) നിര്യാതനായി.സംസ്കാരം ബുധനാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ലാലി ഗംഗാധരൻ (ആലാ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ) മക്കൾ ലിജു, ലിബിൻ, ലിനു.മരുമക്കൾ :സ്മിത, നിഷ, സേജൽ.