സുനിൽ എം.എം

Monday 20 April 2026 11:25 PM IST
സുനിൽ എം.എം

മേപ്രാൽ : മരത്തിനടിച്ചിറയിൽ വീട്ടിൽ എം.ഡി മോശയുടെ മകൻ സുനിൽ എം.എം (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് മേപ്രാൽ ഐ.പി.സി. ഇമ്മാനുവൽ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിച്ചി പാത്താമുട്ടത്തെ സെമിത്തേരിയിൽ. മാതാവ് : എസ്തേർ. ഭാര്യ: ലത സുനിൽ. മക്കൾ: സുബിതമോൾ, സുചിതമോൾ. മരുമകൻ: ഡെയ്സൺ (ഇടുക്കി).