അരവിന്ദാക്ഷൻപിള്ള
Monday 20 April 2026 11:26 PM IST
വള്ളംകുളം : അഖിലേശ്വരം വീട്ടിൽ അരവിന്ദാക്ഷൻപിള്ള (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വിട്ടുവളപ്പിൽ. ഭാര്യ :ഉഷാകുമാരി. മക്കൾ : അരുൺ, അഖിൽ.