ഡോളർ ശക്തമായ കറൻസി, രൂപയിൽ പ്രതിരോധം തീർക്കാൻ ഇന്ത്യ

Tuesday 21 April 2026 1:25 AM IST

രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിന് എതിരെ താഴുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങൾക്ക് സാധാരണ ആയി ആശങ്കാ ജനകമായ കാര്യം ആണ്. കാരണം, രൂപയുടെ വില കുറഞ്ഞാൽ ഇറക്കുമതി ചെയ്യുന്ന എണ്ണ,ഇന്ധനം, മരുന്നുകൾ, യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ വില ഉയരും.