ആർ.ജി​തിൻ രാ​ജ്

Monday 20 April 2026 11:27 PM IST

വി​ള​ക്കു​ടി: ചി​ത്തി​ര​യിൽ അ​ഡ്വ. എച്ച്.രാ​ജീ​വന്റ​യും (സി.പി.ഐ മുൻ സം​സ്ഥാ​ന കൗൺ​സി​ൽ അം​ഗം, മുൻ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണർ, പ്ലാ​ന്റേ​ഷൻ ഫെ​ഡ​റേ​ഷൻ ജ​ന​റൽ സെ​ക്ര​ട്ട​റി​) സു​ല​താ രാ​ജീ​വ​ന്റെ​യും (വി​ള​ക്കു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മുൻ പ്ര​സി​ഡന്റ്) മ​കൻ ആർ.ജി​തിൻ രാ​ജ് (38) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: എ​സ്.ര​ശ്​മി. മ​കൾ: യ​ശ്വ​സ്വ​നി ജി​തിൻ രാ​ജ്.