മന്തി കുഴിമാന്തുമോ?​

Tuesday 21 April 2026 1:26 AM IST

ഉണ്ണികണ്ണന് മുന്നിൽ കുഴിമന്തി ചിത്രികരിച്ചുകൊണ്ടുള്ള പരസ്യം സംസ്ഥാനത്ത് വലിയ കോളിളക്കത്തിന് കാരണമായി. ഓരോ ദിവസം കഴിയും തോറും കേരളം കൂടുതൽ വർഗീയമായി ചേരിതിരിയുകയാണ്.നമ്മുടെ സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത്?​ ടോക്കിങ് പോയിന്റെ ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലി.