വിഴിഞ്ഞത്ത് ഭീമന്‍ കപ്പലുകളുടെ നീണ്ട് നിര, ചാകര കൊയ്ത് തുറമുഖം
Tuesday 21 April 2026 1:28 AM IST
ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം കൂടി വന്നതോടെ വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തുന്നു. എട്ട് ആഗോള ഷിപ്പിങ് കമ്പനികളിൽ നിന്നുള്ള നൂറോളം കപ്പലുകൾ നിലവിൽ വിഴിഞ്ഞത്ത് ബെർത്തുകൾക്കായി വെയിറ്റിംഗ് ലിസ്റ്റിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കിഴക്ക്പടിഞ്ഞാറ് പ്രധാന ഷിപ്പിങ് പാതകളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്തിന്റെ പ്രാധാന്യം