ആർ.ബി​നിൽ​കു​മാർ

Monday 20 April 2026 11:39 PM IST

അ​ഞ്ചൽ: ആർ​ച്ചൽ ആ​മ്പാ​ടി ഹൗ​സിൽ പ​രേ​ത​രാ​യ ആർ.ര​ഘു​നാ​ഥ​പി​ള്ള​യു​ടെ​യും (റി​ട്ട. എ​സ്.ഐ) ശ്യാ​മ​ള ദേ​വി​യു​ടെ​യും മ​കൻ ആർ.ബി​നിൽ​കു​മാർ (46) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: ആർ.സു​നിൽ​കു​മാർ, ആർ.അ​നിൽ​കു​മാർ. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 7ന് വീ​ട്ടു​വ​ള​പ്പിൽ.