അന്നമ്മ

Monday 20 April 2026 11:58 PM IST

മംഗലംഡാം: ഒലിംകടവ് കൊല്ലാട്ട് വീട്ടിൽ അന്നമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: ആൻസി, സൈമൺ, സജി, ബീന, ബിജി, മിനി, പരേതയായ മോളി. മരുമക്കൾ: ജോസഫ്, ബേബി, ആൻസി, മേഴ്സി, മാത്യു, സാബു, സ്റ്റീഫൻ.