രാജേന്ദ്ര പ്രസാദ്
Tuesday 21 April 2026 12:12 AM IST
പരവൂർ: കൂനയിൽ തെക്കേ പുത്തൻവിള വീട്ടിൽ പരേതരായ ഭാസ്കരപിള്ളയുടെയും ദേവകി അമ്മയുടെയും മകൻ രാജേന്ദ്ര പ്രസാദ് (60) നിര്യാതനായി. സഹോദരങ്ങൾ: വിലാസിനി അമ്മ, ഓമന അമ്മ, അമ്മിണി അമ്മ, അംബിക അമ്മ, ശോഭന അമ്മ, പ്രസന്നകുമാരി, അശോകൻ ആശാൻ.