വസന്തകുമാരി

Tuesday 21 April 2026 12:13 AM IST

പന്മന: ചിറ്റൂർ തറയിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ വസന്തകുമാരി (64) നിര്യാതയായി. സംസ്‌കാരം ഇന്ന്. മകൻ: സുരാജ്.