അന്നക്കുട്ടി
Tuesday 21 April 2026 4:42 PM IST
മൂവാറ്റുപുഴ: ആരക്കുഴ കരോട്ടറയ്‌ക്കൽ പരേതനായ ഐപ്പ് ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർലി, ലാലി, ജോഷി, ജോഫി, ഡാലി. മരുമക്കൾ: ജെയിംസ്, ജേക്കബ്, ജാൻസി, ജിജി, ബിനു.