അയ്യപ്പൻകുട്ടി
Tuesday 21 April 2026 7:45 PM IST
കുറുപ്പംപടി: തുരുത്തി തൊണ്ടുങ്കൽ അയ്യപ്പൻകുട്ടി (കുട്ടപ്പൻ, 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: മിനി, മായ, പരേതനായ മനോജ്. മരുമക്കൾ: ഉണ്ണി, സുബ്രഹ്മണ്യൻ.