തോറ്റംപാട്ട് മഹോത്സവം
Wednesday 22 April 2026 12:00 AM IST
ചേർപ്പ്: കിഴക്കൂട്ട് തറവാട് കുടുംബക്ഷേത്രത്തിൽ തോറ്റംപാട്ട് മഹോത്സവം ആഘോഷിച്ചു. ഗണപതി ഹോമം, ബ്രഹ്മരക്ഷസിന് പാൽ പായസപൂജ , ഭഗവതിക്ക് പായസം നിവേദ്യം, ദീപാരാധന, കേളി , കലശം, ഗുരുനാഥ സ്വാമി, മുത്തപ്പൻ, കരിങ്കുട്ടി, വിഷ്ണുമായ സ്വാമിമാരുടെ കളം, കളത്തിൽ നൃത്തം, ദീപാരാധന, തായമ്പക, പ്രസാദ വിതരണം എന്നിവയുണ്ടായിരുന്നു.