അമ്മുക്കുട്ടി

Wednesday 22 April 2026 12:34 AM IST

മുട്ടം പാറേ പുരയിടത്തിൽ പി.എൻ. മാധവൻന്റെ ഭാര്യ അമ്മുക്കുട്ടി (73) നിര്യാതയായി.സംസ്‌കാരം നടത്തി.പരേത വൈക്കം ചെമ്പ് തേവനാട്ടിൽ തറയിൽ കുടുംബാഗം.മക്കൾ :വിനീഷ്, ബിനു, ബിജി.മരുമക്കൾ: ലൗലി , മഞ്ചു, അഞ്ചു .