5 ലക്ഷം രൂപ വീതം നൽകണമെന്ന്

Wednesday 22 April 2026 12:44 AM IST

തിരുവനന്തപുരം; തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 5 ലക്ഷം രൂപ വീതം നൽകണമെന്ന് കേരള സ്റ്റേറ്റ് ഫയർ വർക്ക് ലൈസൻസീസ് ആൻഡ് എംപ്ലോയിസ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ അഡ്വ.ജി.സുബോധൻ,ജനറൽ സെക്രട്ടറി പുലിയൂർ ജി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.