എ. നിർമ്മലാദേവി
Tuesday 21 April 2026 11:22 PM IST
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ്, നെടുമ്പാലയിൽ വീട്ടിൽ പരേതനായ എൻ.ഭാസ്കരൻ പിള്ളയുടെ ഭാര്യ എ.നിർമ്മലാദേവി (78) നിര്യാതയായി. നാടകാചാര്യൻ പരേതനായ ഓച്ചിറ ശങ്കരൻകുട്ടി നായർ ഭാഗവതരുടെ മകളാണ്. മക്കൾ: ഗീത, ലത, പ്രിയകുമാർ. മരുമക്കൾ: ചന്ദ്രമോഹനൻ പിള്ള, രഘുനാഥൻ പിള്ള. സഞ്ചയനം 26ന് രാവിലെ 7ന് തൊടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള അടയ്ക്കാമരത്തിൽ പടിഞ്ഞാറ്റതിൽ വീട്ടുവളപ്പിൽ.