അഡ്വ. സുബാഷ് ഹുബാൾഡ്

Tuesday 21 April 2026 11:47 PM IST

കൊട്ടിയം: സ്റ്റാൻസി വില്ല​യിൽ അഡ്വ. സുബാഷ് ഹുബാൾഡ് (53) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പുല്ലിച്ചിറ അമലോത്ഭവമാതാ ദേവാലയ​ സെമിത്തേരിയിൽ. മാതാവ്: സ്റ്റാൻസി ഹുബാൾഡ്.