അബ്ദുൽ കാദർ
Tuesday 21 April 2026 11:50 PM IST
കൊട്ടിയം: ഷൈലജാ മൻസിലിൽ അബ്ദുൽ കാദർ (73) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2ന് കൊട്ടുംപുറം ജമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സബീല ബീവി. മക്കൾ: ഷൈലജ, ആമീൻ, ആദൻ (സൗദി അറേബ്യ). മരുമക്കൾ: നജീം, അൻസീന, നിഷിത.