അഡ്വ.ശശികുമാർ.പി 

Tuesday 21 April 2026 11:53 PM IST
അഡ്വ.ശശികുമാർ പി (72 ) നിര്യാതനായി.

ചെങ്ങന്നൂർ:അങ്ങാടിക്കൽ തെക്ക് ശശിധര വിലാസത്തിൽ അഡ്വ. ശശികുമാർ.പി (72 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ ഭാര്യ:അമ്പിളി മക്കൾ: രശ്മി,ലക്ഷ്മി. മരുമക്കൾ: യോഗേഷ്, വിനീത്.