ഉ​ദ​യ​ഭാ​നു

Wednesday 22 April 2026 12:36 AM IST

കു​ഴി​ത്തു​റ: അം​ബു​ജ​വി​ലാ​സത്തി​ൽ പ​രേ​ത​രാ​യ ദാ​മോ​ദ​ര​ന്റെ​യും അം​ബു​ജാ​ക്ഷി​യു​ടെ​യും മ​കൻ ഉ​ദ​യ​ഭാ​നു (78) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മോ​ഹ​ന​വ​ല്ലി. മ​ക്കൾ: സു​നിൽ​കു​മാർ, സു​നി​ത, സു​നി. മ​രു​മ​ക്കൾ: ഇ​ന്ദു​ലേ​ഖ, അ​ജ​യൻ, രാ​ജു. മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ മെ​യ് 7ന് രാ​വി​ലെ 10ന്.