അദ്ധ്യാപക ഒഴിവ്
Wednesday 22 April 2026 12:52 AM IST
വൈക്കം:വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്സ് സീനിയർ, ഫിസിക്സ് സീനിയർ, മാത്തമാറ്റിക്സ് സീനിയർ, ഫിസിക്സ് ജൂനിയർ എന്നീ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി 27ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 8606130011