ആറ്റി​ൽ കുളി​ക്കവേ യുവാവ് മുങ്ങി​ മരി​ച്ചു

Wednesday 22 April 2026 1:12 AM IST

ഏരൂർ: ആ​യി​ര​നലൂർ ആറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ചൽ അ​ഗ​സ്​ത്യ​ക്കോ​ട് രാ​ജേ​ഷ് ഭ​വനിൽ രാ​ജേ​ഷ് (38) മു​ങ്ങി​മ​രിച്ചു. സു​ഹൃ​ത്തു​ക്ക​ളേ​ടൊ​പ്പം കു​ളി​ക്കാ​നി​റങ്ങി​യ രാ​ജേ​ഷ് ആ​ഴ​മേ​റി​യ ഭാഗ​ത്ത് മു​ങ്ങി​ത്താ​ഴു​ക​യാ​യി​രുന്നു. സു​ഹൃ​ത്തു​ക്കൾ രാ​ജേഷി​നെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കിലും മര​ണം സം​ഭ​വിച്ചു. അ​വി​വാ​ഹി​തനാും കെട്ടി​ട നിർമ്മാ​ണ തൊ​ഴി​ലാ​ളിയുമാണ്.