ഏലിക്കുട്ടി 

Thursday 23 April 2026 12:41 AM IST

മണിയംകുന്ന് : പുളിക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. കൂട്ടിക്കൽ മാടപ്പള്ളി കുടുംബാംഗം. മക്കൾ : അപ്പച്ചൻ, പരേതയായ മോളി, കുട്ടിച്ചൻ, സിസ്റ്റർ എൽസമ്മ, ഫാ.തോമസ് പുളിക്കൽ. മരുമക്കൾ : ആൻസി ജോസഫ് ചൂരനോലിക്കൽ പൂഞ്ഞാർ, ലില്ലിക്കുട്ടി മാത്യു പുന്നക്കൽ പാതാമ്പുഴ. സംസ്‌കാര വെള്ളിയാഴ്ച 2.30ന് മണിയംകുന്ന് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.