എ.എം.ജോർജ്
Thursday 23 April 2026 12:48 AM IST
തൊടുപുഴ: അരയകുന്നേൽ എ.എം. ജോർജ് (82) നിര്യാതനായി. ഭാര്യ : പരേതയായ ത്രേസ്യാമ്മ ജോർജ്. മക്കൾ: റെജിമോൾ, ജസ്റ്റിൻ, റോസ്മി. മരുമക്കൾ : പരേതനായ ബിനോയ് ചെങ്ങാംതടത്തിൽ ( പടിഞ്ഞാറെ കോടിക്കുളം ), ഷൈനി ജസ്റ്റിൻ ഇടപ്പഴത്തിൽ ( കല്ലൂർക്കാട് ),ബോബി മാഞ്ഞാലി ( മുക്കന്നൂർ ). സംസ്‌കാരം നടത്തി.