ഗസ്റ്റ് അദ്ധ്യാപക ഒഴിവ് അപേക്ഷ

Thursday 23 April 2026 12:27 AM IST

പാലാ : രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2026 - 27 അദ്ധ്യയനവർഷം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സിറിയക്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, പൊളിറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സോഷ്യോളജി, ഹിസ്റ്ററി, ഗാന്ധിയൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഉണ്ടാകാനിടയുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി : മേയ് 8. അപേക്ഷ ഫോം കോർപ്പറേറ്റ് എഡ്യുക്കേഷണൽ (www.ceap.co.in) ) ലഭ്യമാണ്.