അമ്മിണി മത്തായി
Thursday 23 April 2026 12:50 AM IST
പൂഴിക്കോൽ : കടുവാക്കുഴി വീട്ടിൽ ജോൺ മത്തായി (റിട്ട.അദ്ധ്യാപകൻ)യുടെ ഭാര്യ അമ്മിണി മത്തായി (റിട്ട.അദ്ധ്യാപിക സെവന്ത് ഡേ അഡ്വന്റിസ്റ്റ് സ്‌കൂൾ, 86) നിര്യാതയായി. അടീക്കലം, ധനുവച്ചപുരം മാവേലിക്കര, കുറത്തികാട്, കടുത്തുരുത്തി എന്നീ സ്‌കൂളുകളിൽ സേവനം അനുഷ്ഠിച്ചു. മക്കൾ : റോയി (പ്രിൻസിപ്പാൾ,എസ്.ഡി.എ സ്‌കൂൾ കടുത്തുരുത്തി), മഞ്ജുഷ (അദ്ധ്യാപിക, റൊണാൾഡ് ജോൺസ് (താജ് ഗ്രൂപ് ). മരുമക്കൾ : ഷൈനി റോയ് (ഇറ്റലി), ജോണി മാത്യു (എസ്.ഡി.എ ), റാണി റൊണാൾഡ് (തിരുവനന്തപുരം). സംസ്‌കാരം ഞായറാഴ്ച 2 ന് പൂഴിക്കോൽ സെവന്ത് ഡേ അഡ്വന്റിസ്റ്റ് സഭാ സെമിത്തേരിയിൽ.