അന്നംകുട്ടി
Wednesday 22 April 2026 7:35 PM IST
പെരുമ്പാവൂർ: അയ്‌മുറി വെട്ടിക്കനാക്കുടി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നംകുട്ടി (93) നിര്യാതയായി. മറ്റൂർ കോലഞ്ചേരി കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് അയ്‌മുറി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: ആനീസ്, ജോർജ്, എൽസി (യു.കെ), പോൾ (ഓൾ കേരള ഒപ്ടിക്കൽ അസോ. ജില്ലാ പ്രസിഡന്റ്), ഡേവിസ് (യു.കെ.), റെന്നി, സീന, ജിക്‌സി, പരേതനായ ജോയ് (റിട്ട. ഫെഡറൽ ബാങ്ക് ജനറൽ മാനേജർ). മരുമക്കൾ: മാത്യൂസ്, റാണി, സൂസി (റിട്ട. ഫെഡറൽ ബാങ്ക്), ജാൻസി (വെട്ടിക്കനാക്കുടി ഒപ്ടിക്കൽസ്), അൽഫോൻസ (യു.കെ), ജോയ്, സുരേഷ് (ബിസിനസ്), പരേതരായ ബാബു, ജയിംസ്.