സംഭാവന ചെയ്തു

Thursday 23 April 2026 12:25 AM IST

ചിറയിൻകീഴ്: പ്രേംനസീർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിക്കായി വീൽചെയറുകൾ സംഭാവന ചെയ്തു.ഡോ.സുനിൽ ലത്തീഫിന്റെ നേതൃത്വത്തിൽ പ്രേംനസീറിന്റെ മകൾ റീത്ത ഷറഫുദ്ദീൻ വീൽചെയർ ഡോ.ദീപക്കിന് കൈമാറി.പ്രേംനസീറിന്റെ മകൻ ഷാനവാസിന്റെ മക്കൾ അജിത്ത് ഖാൻ, ഷമീർ ഖാൻ,മരുമകൾ ഹന,ഡോ.എബി മോറിസൺ, ഡോ.ഗീന,ഡോ.അൽഫഹീം,നഴ്സിംഗ് സൂപ്രണ്ടുമാരായ ബിന്ദു,സലീന,സ്റ്റോർ സൂപ്രണ്ട് സുജ.ആർ.എസ് എന്നിവർ പങ്കെടുത്തു.