പുസ്തക പ്രകാശനം
Thursday 23 April 2026 12:40 AM IST
തിരുവനന്തപുരം:വിജയരാഘവൻ കളിപ്പാൻകുളം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത 'തിരഞ്ഞെടുത്ത സോവിയറ്റ് കഥകൾ' എന്ന പുസ്തകം 26ന് രാവിലെ 10ന് മെഡിക്കൽ കോളേജിന് സമീപമുള്ള പി.ടി.ചാക്കോ നഗറിലെ അലോഷ്യസ് അസോസിയേഷൻ ഹാളിൽ നടക്കും.വി.ശശി എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും.മല്ലിക വേണുഗോപാൽ പുസ്തകം ഏറ്റുവാങ്ങും.ഡോ.ഡി.രാജു അദ്ധ്യക്ഷത വഹിക്കും.കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,ഡോ.സുധീർ കിടങ്ങൂർ,ഡോ.ജയകുമാർ, കവി ശാന്തൻ തുടങ്ങിയവർ പങ്കെടുക്കും.