അദ്ധ്യപക ഒഴിവ്
Thursday 23 April 2026 12:44 AM IST
തിരുവനന്തപുരം:മാർ ഇവാനിയോസ് സ്വയംഭരണ കോളേജിൽ ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കന്നഡർ സയൻസ്,ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്ററി, ജേർണലിസം, മലയാളം, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്തമാറ്റിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ വിഷയങ്ങളിൽ 2026–2027 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്റർവ്യൂ മേയ് 13 മുതൽ 15 വരെ നടക്കും.ഓരോ ദിവസത്തെയും അഭിമുഖങ്ങളുടെ സമയക്രമവും കൂടുതൽ വിവരങ്ങളും കോളേജിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (www.mic.ac.in).