ഭൗമ ദിനാചരണം ​​​​​​​​​​​​​​​​​​​​​​​​​​​​​​

Wednesday 22 April 2026 11:31 PM IST

ആലപ്പുഴ : ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൗമ ദിനാചരണം പത്മശ്രീ പുരസ്‌കാര ജേതാവ് കൊല്ലകയിൽ ദേവകിയമ്മ ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് ഹംസ എ. കുഴുവേലി അദ്ധ്യക്ഷത വഹിച്ചു എൽ.ലതാകുമാരി , അഡ്വ. പ്രദീപ് കൂട്ടാല, മധു സി.പിള്ള, ഗോപകുമാർ പുന്നപ്ര, സി. കെ. ഷെരീഫ്, അനിൽ വെള്ളൂർ, രാഹുൽ കവിരാജ്, ഷീജ ഇന്ദുലാൽ,രാജേഷ് ചന്ദ്രൻ, മാജിദ മുജീബ്, ഹസീന ഷുക്കൂർ, കവിത രാജേഷ്, ചിഞ്ചു നിധിൽ, ജെമിനി പുറക്കാട്, ശ്രീലത മനോജ് തുടങ്ങിയവർ പ്രസംഗിച്ചു