ആർ. സേവ്യർ
Wednesday 22 April 2026 11:45 PM IST
കൊല്ലം: മതിലിൽ സെൽവ വിലാസത്തിൽ ആർ. സേവ്യർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കടവൂർ സെന്റ് കാസിമീർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിമല. മക്കൾ: തെസ്നി, സെൽവരാജ്. മരുമക്കൾ: സാജൻ, ദീപ്തി.