ഇന്ദിരാദേവി
Wednesday 22 April 2026 11:49 PM IST
ചെറുമൂട്: കവിതാ ഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ഇന്ദിരാദേവി (76) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: കവിത, സരിത, സജിത. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാജഗോപാൽ, രാജേഷ് കുമാർ.