എം.പി. ഇ​ന്ദി​രാ​കു​മാ​രി

Wednesday 22 April 2026 11:51 PM IST

കൊ​ല്ലം: പു​നു​ക്ക​ന്നൂർ അ​മ്പാ​ട്ട് വീ​ട്ടിൽ പി.പി.രാ​ജ​പ്പൻ പി​ള്ള​യു​ടെ (റി​ട്ട. സ​പ്ലൈ ഓ​ഫി​സർ) ഭാ​ര്യ എം.പി.ഇ​ന്ദി​രാ​കു​മാ​രി (77, റി​ട്ട. കൃ​ഷി വ​കു​പ്പ് സൂ​പ്ര​ണ്ട്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ മ​ക്കൾ: സീ​മ സു​ധിൻ, സി​ബു​രാ​ജ്. മ​രു​മ​ക്കൾ: സു​ധിൻ സോ​മൻ, രേ​വ​തി.