അച്യുതൻ
Wednesday 22 April 2026 11:52 PM IST
കൊല്ലം: വേളമാനൂർ അമ്പൂരി പൂവത്തൂർ ചരുവിള വീട്ടിൽ അച്യുതൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുലോചന, സിന്ധു, സിനി, ഷിബു, ഷിജു. മരുമക്കൾ: വിജയൻ, സുരേഷ്, കുഞ്ഞുമോൻ, ലിജി, വിശ്വതി.