ഉഷാദേവി
Wednesday 22 April 2026 11:54 PM IST
അമ്പലപ്പുഴ: കഞ്ഞിപ്പാടം അനിഴം വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ ഉഷാദേവി (61) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി.എസ്, ശ്വേത. യു. മരുമകൻ: വിഷ്ണു രാജ് എസ്.