ഉദയഭാനു
Wednesday 22 April 2026 11:56 PM IST
കരുനാഗപ്പള്ളി: കുഴിത്തുറ അംബുജവിലാസത്തിൽ ഉദയഭാനു (78) നിര്യാതനായി. ഭാര്യ: മോഹനവല്ലി. മക്കൾ: സുനിൽകുമാർ, സുനിത, സുനു. മരുമക്കൾ: ഇന്ദുലേഖ, അജയൻ, രാജു. മരണാനന്തര കർമ്മം മേയ് 7ന് രാവിലെ 10ന്.