കാലിടറി സ്റ്റാലിൻ, വിജയ് വോട്ട് കട്ടർ, പിടിമുറുക്കി ബി.ജെ.പി സഖ്യം

Thursday 23 April 2026 12:41 AM IST

തമിഴ്ജനത നാളെ വിധിയെഴുതുകയാണ്. ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് അധികാരം നിലനിർത്തുക അത്ര എളുപ്പമല്ല. എതിർപക്ഷത്ത് എൻ.ഡി.എ മുന്നണിയും വിജയുടെ ടി.വി.കെയും തുടർഭരണമെന്ന സ്റ്റാലിന്റെ സ്വപ്നത്തിന് വെല്ലുവിളി ഉയർത്തി കഴിഞ്ഞു. എന്താണ് തമിഴ്നാട്ടിലെ നിലവില്ലത്തെ രാഷ്ട്രീയ സാഹചര്യം?​ ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ്.വേണുഗോപാൽ.