പഠിച്ചയുടൻ ജോലി ലഭിക്കണോ? കെൽട്രോണിൽ അഡ്‌മിഷൻ ആരംഭിച്ചു, ഉടൻ അപേക്ഷിക്കൂ

Thursday 23 April 2026 2:46 PM IST

തിരുവനന്തപുരം: കെല്‍ട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്‌ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി സി എ, പി ജി ഡി സി എ, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഡി ടി പി എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544499114, 9946900094.