അമ്മിണി
Thursday 23 April 2026 5:21 PM IST
മണ്ണംപേട്ട: തെക്കേക്കര ഉരുണ്ടോളി വിജയൻ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയ, ജിഷ, പരേതനായ ജിതേഷ്, ജ്യോതിഷ്. മരുമക്കൾ: അനിയൻ, പത്മനാഭൻ, സ്‌നൂപ.