ഉണ്ണി കേശവൻ

Thursday 23 April 2026 5:21 PM IST

കോതമംഗലം: പോത്താനിക്കാട് പനയക്കുന്നേൽ ഉണ്ണി കേശവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഷൈല, സാബു, ഷാലി. മരുമക്കൾ: ഗോപി, അജിത, മനോജ്‌.